HomeNewsJobകേന്ദ്ര സർവകലാശാലയിൽ അധ്യാപക ഒഴിവ്

കേന്ദ്ര സർവകലാശാലയിൽ അധ്യാപക ഒഴിവ്

guest-lecturer

കേന്ദ്ര സർവകലാശാലയിൽ അധ്യാപക ഒഴിവ്

പെരിയ: കേന്ദ്ര സർവകലാശാലയിൽ കൊമേഴ്സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ് അല്ലെങ്കിൽ പിഎച്ച്ഡി. എന്നിവയാണ് അടിസ്ഥാന യോഗ്യത. മൂന്ന് ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവർ 16-ന് ഉച്ചയ്ക്ക് രണ്ടിന് പെരിയ കാമ്പസിൽ നടക്കുന്ന തത്സമയ അഭിമുഖത്തിന് ഹാജരാകണം. രജിസ്ട്രേഷൻ ഉച്ചയ്ക്ക് 1.30-ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.cukerala.ac.in


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!