HomeNewsJobവളാഞ്ചേരി മുൻസിപ്പാലിറ്റി പരിധിയിലെ അംഗൻവാടികളിലേക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച നാളെ മുതൽ

വളാഞ്ചേരി മുൻസിപ്പാലിറ്റി പരിധിയിലെ അംഗൻവാടികളിലേക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച നാളെ മുതൽ

valanchery-muncipality

വളാഞ്ചേരി മുൻസിപ്പാലിറ്റി പരിധിയിലെ അംഗൻവാടികളിലേക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച നാളെ മുതൽ

വളാഞ്ചേരി:കുറ്റിപ്പുറം ഐ. സി. ഡി.എസ് പ്രോജക്ടിന് കീഴിൽ വരുന്ന വളാഞ്ചേരി മുൻസിപ്പാലിറ്റി പരിധിയിലെ അംഗൻവാടികളിലേക്കുള്ള വർക്കർ /ഹെൽപ്പർ തസതികകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവരുടെ കൂടിക്കാഴ്ച 2022 നവംബർ 14 മുതൽ 19 വരെയുള്ള തിയ്യതികളിലായി വളാഞ്ചേരി മുൻസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് രാവിലെ 9 മണി മുതൽ നടത്തുന്നതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!