HomeNewsJobമലപ്പുറം ഗവ. കോളജിൽ ഗസ്റ്റ് ലക്ചറർ നിയമനം

മലപ്പുറം ഗവ. കോളജിൽ ഗസ്റ്റ് ലക്ചറർ നിയമനം

Apply-Now

മലപ്പുറം ഗവ. കോളജിൽ ഗസ്റ്റ് ലക്ചറർ നിയമനം

മലപ്പുറം : ഗവ. കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ഒൻപതിനു രാവിലെ 10.30-ന് അസൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!