HomeNewsInitiativesവ്യാപാരി വ്യവസായി ഏകോപനസമിതി സൗജന്യ വൈദ്യപരിശോധനാക്യാമ്പ് സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി ഏകോപനസമിതി സൗജന്യ വൈദ്യപരിശോധനാക്യാമ്പ് സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി ഏകോപനസമിതി സൗജന്യ വൈദ്യപരിശോധനാക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി: വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് സൗജന്യ വൈദ്യപരിശോധനാക്യാമ്പ് സംഘടിപ്പിച്ചു. സമിതി ജില്ലാപ്രസിഡന്റ് പി. കുഞ്ഞാവുഹാജി ഉദ്ഘാടനംചെയ്തു. കെ. മുഹമ്മദാലി അധ്യക്ഷതവഹിച്ചു. സൗജന്യ കണ്ണടവിതരണം നഗരസഭാധ്യക്ഷ എം. ഷാഹിന നിര്‍വഹിച്ചു. രക്തദാനക്യാമ്പ് ഉപാധ്യക്ഷന്‍ കെ.വി. ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ടി.എം. പദ്മകുമാര്‍, പാറശ്ശേരി അസ്സൈനാര്‍, ടി. ജയകൃഷ്ണന്‍, വെസ്റ്റേണ്‍ പ്രഭാകരന്‍, വി.പി.എം. സാലിഹ് എന്നിവര്‍ പ്രസംഗിച്ചു. ആയിരത്തോളമാളുകള്‍ പരിശോധനക്കെത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!