HomeNewsInitiativesപകൽ വീടിലെ അന്തേവാസികൾക്ക് ഓണപ്പുടവ നൽകി യൂത്ത് കോൺഗ്രസ് കമ്മറ്റി

പകൽ വീടിലെ അന്തേവാസികൾക്ക് ഓണപ്പുടവ നൽകി യൂത്ത് കോൺഗ്രസ് കമ്മറ്റി

onam-youth-congres

പകൽ വീടിലെ അന്തേവാസികൾക്ക് ഓണപ്പുടവ നൽകി യൂത്ത് കോൺഗ്രസ് കമ്മറ്റി

വളാഞ്ചേരി: കോട്ടക്കൽ അസംബ്ലി മണ്ഡലം യൂത്ത് കോൺ ഗ്രസ്സ് കമ്മറ്റി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പകൽ വീടിലെ അന്തേവാസികൾക്ക് ഓണക്കോടി സമർപ്പിച്ചു ചടങ്ങ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇഫ്ത്തിക്കാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ശ്രീ.പി.സി എ നൂർ ഓണസന്ദേശം നൽകി നിയോജക മണ്ഡലം പ്രസിഡണ്ട് വിനു പുല്ലാ നൂർ അധ്യക്ഷ വഹിച്ച യോഗത്തിൽ വളാഞ്ചേരി മണ്ഡലം പ്രസിഡണ്ട് പറശ്ശേരി അസൈനാർ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറി എ.പി നാരായണൻ എ.പി യൂത്ത് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഷഹനാസ്. പി.ടി രാജേഷ് vk. മുഹമ്മദ് പാറയിൽ എന്നിവർ സംസാരിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!