HomeNewsInitiativesബലിതർപ്പണത്തിനെ തിരുനാവായയിൽ എത്തിയവർക്ക് സഹായവുമായി സേവാഭാരതി പ്രവർത്തകർ

ബലിതർപ്പണത്തിനെ തിരുനാവായയിൽ എത്തിയവർക്ക് സഹായവുമായി സേവാഭാരതി പ്രവർത്തകർ

seva-bharathi

ബലിതർപ്പണത്തിനെ തിരുനാവായയിൽ എത്തിയവർക്ക് സഹായവുമായി സേവാഭാരതി പ്രവർത്തകർ

തിരുനാവായ: നാവാമുകുന്ദ ക്ഷേത്രക്കടവിൽ കർക്കടകവാവ്‌ ബലിതർപ്പണത്തിനെത്തിയവരെ സഹായിക്കാൻ തിരുനാവായ, തിരൂർ, വളാഞ്ചേരി ഖണ്ഡിലെ സേവാഭാരതി പ്രവർത്തകരെത്തി.
seva-bharathi
വിശ്വനാഥൻ കന്മനം, സി.പി. രാജൻ, ശശിധരൻ കുറ്റിപ്പുറം, പി.കെ. രാമചന്ദ്രൻ, ജയപ്രകാശ് കന്മനം, ജയരാജൻ തലക്കാട് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!