HomeNewsInitiativesശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിന് കക്കൻചിറ ഹരിതതീരത്തിന്റെ സഹായധനം

ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിന് കക്കൻചിറ ഹരിതതീരത്തിന്റെ സഹായധനം

haritatheeram-valanchery

ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിന് കക്കൻചിറ ഹരിതതീരത്തിന്റെ സഹായധനം

വളാഞ്ചേരി: കക്കൻചിറ ഹരിതതീരം ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിനായി സമാഹരിച്ച സഹായധനം ഫിറോസ് കുന്നുംപറമ്പിലിന് കൈമാറി. ഹരിതതീരം ഭാരവാഹികളായ ഷംസീർ നടക്കാവിൽ, മമ്മദ് പറശ്ശേരി, പാറമ്മൽ അലി, ബഷീർ പനമ്പുലാക്കൽ, എം.പി. മുജീബ്, അഷറഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, പറശ്ശേരി ഹസൈനാർ എന്നിവർ സംബന്ധിച്ചു.
haritatheeram-valanchery
വളാഞ്ചേരി നിസാർ ആസ്പത്രിയിലാണ് ഡയാലിസിസ് കേന്ദ്രം പ്രവർത്തിക്കുന്നത്. 32 വൃക്കരോഗബാധിതർക്ക്‌ സൗജന്യമായാണ് ഡയാലിസിസ് നടത്തിവരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!