HomeNewsInitiativesDonationപാലിയേറ്റീവ് കെയർ; സ്വരൂപിച്ച പണം കൈമാറി വളാഞ്ചേരി മൂച്ചിക്കൽ ക്ലാസിക് ക്ലബ്

പാലിയേറ്റീവ് കെയർ; സ്വരൂപിച്ച പണം കൈമാറി വളാഞ്ചേരി മൂച്ചിക്കൽ ക്ലാസിക് ക്ലബ്

Classic-club-moochikkal-donation

പാലിയേറ്റീവ് കെയർ; സ്വരൂപിച്ച പണം കൈമാറി വളാഞ്ചേരി മൂച്ചിക്കൽ ക്ലാസിക് ക്ലബ്

വളാഞ്ചേരി: ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തോട് അനുബന്ധിച്ചു ക്ലാസ്സിക്‌ ക്ലബ്ബ് മൂച്ചിക്കൽ പ്രദേശത്ത് നിന്ന് സ്വരൂപിച്ച തുക(51000/-) വളാഞ്ചേരി പാലിയേറ്റിവിന് കൈമാറി. നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ തുക, ക്ലബ്ബ് പ്രസിഡന്റ്‌ ഷനാഫ് പാറമ്മൽ,ഡിവിഷൻ 18 കൗൺസിലർ തസ്ലീമ നദീർ എന്നിവരിൽ നിന്ന് ഏറ്റു വാങ്ങി.പാലിയേറ്റിവ് വർക്കിംഗ്‌ സെക്രട്ടറി വിപി സാലിഹ്,പാലിയേറ്റിവ് കോർഡിനേറ്റർ കുഞ്ഞാപ്പു പാലാറ,ക്ലബ്ബ് സെക്രട്ടറി സജാസ് സിപി, ജോയിന്റ് സെക്രട്ടറി ഡോക്ടർ തബ്ഷീർ, പാലിയേറ്റീവ് പ്രതിനിധി നാസർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!