HomeNewsCollege union Election: SFI wins at Safa College, Pookattiri

College union Election: SFI wins at Safa College, Pookattiri

sfi

College union Election: SFI wins at Safa College, Pookattiri

പൂക്കാട്ടിരി സഫ ആർട്സ് & സയൻസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് വിജയം. നിലവിൽ യുഡി‌എസ്‌എഫ് ന്റെ കൈവശമുണ്ടായിരുന്ന സീറ്റുകളാണ്, ഇത്തവണ എസ്‌എഫ്‌ഐ പിടിച്ചെടുത്തത്.ആകെയുണ്ടായിരുന്ന 8 സീറ്റിൽ 7ഉം നേടിയാണ് എസ് എഫ് ഐ ഭരണം സ്വന്തമാക്കിയത്. ജനറൽ സെക്രട്ടറി സീറ്റ് മാത്രമാണ് ഇത്തവണ യുഡി‌എസ്‌എഫിന് നേടാനായത്.


ഭാരവാഹികൾ:

അംജദ് എ ടി (യു യു സി)
ആതിര കെ (ജോയിന്റ് സെക്രട്ടറി)
ഈമാന (വൈസ് ചെയർമാൻ)
ആബിദ് ഹൈദരാലി (ഫൈൻ ആർട്സ്)
ഫിറോസ് (ജന. ക്യാപ്റ്റൻ)
സുലോഫ് (എഡിറ്റർ) എല്ലാവരും എസ്.എഫ്.ഐ.
മുഹമ്മദ് സുല്‍ത്താന്‍ എ.സി.(ജനറൽ സെക്രട്ടറി), യു.ഡി.എസ്.എഫ്
Summary: SFI won at Safa Arts & Science college union elections. The left students’ movement have won in 7 out of 8 seats. The UDSF, the combined front of KSU and MSF managed to win the seat of General secretary.

 

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Sorry, the comment form is closed at this time.

Don`t copy text!