HomeNewsEducationActivityവളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ റാഗിങ് വിരുദ്ധ ബോധവത്കരണക്ലാസ് നടത്തി

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ റാഗിങ് വിരുദ്ധ ബോധവത്കരണക്ലാസ് നടത്തി

anti-ragging-valanchery-mes

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ റാഗിങ് വിരുദ്ധ ബോധവത്കരണക്ലാസ് നടത്തി

വളാഞ്ചേരി : എം.ഇ.എസ്. കെ.വി.എം. കോളേജിൽ റാഗിങ് വിരുദ്ധ ബോധവത്കരണക്ലാസ് നടത്തി. ജില്ലാ സബ്ജഡ്ജിയും ജില്ലാ നിയമസഹായ സമിതി സെക്രട്ടറിയുമായ ഷാബിർ ഇബ്രാഹിം ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.പി. വിനോജ്കുമാർ അധ്യക്ഷതവഹിച്ചു. അഡ്വ. കെ.പി. അശോക് കുമാർ വിഷയാവതരണം നടത്തി. താലൂക്ക് ലീഗൽ സർവീസ് സെക്രട്ടറി വി.ടി. രാധാകൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ പി.പി. ഷാജിദ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.ആർ. സ്വപ്ന, ഐ.ക്യു.എ.സി. കോ -ഓർഡിനേറ്റർ ഡോ. കെ.എസ്. കൃഷ്ണപ്രഭ, വൊളന്റിയർ പറമ്പാട്ട് ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റി, തിരൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, നാഷണൽ സർവീസ് സ്‌കീം, ആന്റി റാഗിങ് സെൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!