കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസില്‍ ഇപ്പോഴുണ്ടായ വഴിത്തിരിവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് പണം നഷ്ടപ്പെട്ടവർ.
മുന്നില്‍ പാറിപ്പറക്കുന്ന ദേശീയപതാകയുമായി സ്വാതന്ത്ര്യദിനത്തില്‍ റോഡിലൂടെ വന്ന കാര്‍ കണ്ടപ്പോള്‍ പോലീസിന് അസാധാരണമായി ഒന്നും തോന്നിയില്ല.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ഒളിവില്‍ താമസിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത യുവാവിനെയും ഇവര്‍ക്ക് സഹായം നല്‍കിയ യുവതിയെയും യുവാവിനെയും വളാഞ്ചേരി പോലീസ് അറസ്റ്റ്‌ചെയ്തു.
മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധന കര്‍ശനമാക്കിയതിന്റെ ഫലമായി പിഴ ഈടാക്കലും ലൈസന്‍സ് റദ്ദാക്കലുമുള്‍പ്പെടെയുള്ള നടപടികള്‍ മിന്നല്‍വേഗത്തിൽ.
എടയൂര്‍ പഞ്ചായത്ത് പൂക്കാട്ടിരി മേഖലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണക്കോടി-പെരുന്നാള്‍ വസ്ത്രവിതരണം നടന്നു.
ഇരിമ്പിളിയം മേച്ചേരിപ്പറമ്പ് – കൊളക്കാട് റോഡ് വേളികുളം ഭാഗത്തേക്ക് നീട്ടണമെന്ന് സി.പി.ഐ മേച്ചേരിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
ഇലക്ട്രോണിക് ഉപകരണങ്ങൾ മാത്രം മോഷണം നടത്തി ആഡംബര ജീവിതം നയിച്ചുവരികയായിരുന്ന യുവാവിനെ വളാഞ്ചേരിയിൽ പിടികൂടി.
നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയുടെ എന്‍ജിന്‍മുറിയില്‍ കയറി ഹോണ്‍ മുഴക്കിയ യുവാവ് അറസ്റ്റിൽ.