HomeNewsEventsവളാഞ്ചേരി ഹൈസ്‌കൂളിലെ 1984 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു

വളാഞ്ചേരി ഹൈസ്‌കൂളിലെ 1984 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു

vhss-1984-reunion

വളാഞ്ചേരി ഹൈസ്‌കൂളിലെ 1984 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു

വളാഞ്ചേരി : വളാഞ്ചേരി ഹൈസ്‌കൂളിലെ 1984 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം വളാഞ്ചേരി ഹൈസ്‌ക്കൂൾ ഓഡിറ്റോറിയത്തിൽ നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ വർക്കിംഗ് ചെയർമാൻ കെ.കെ സലാം അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി,​ പ്ലസ്‌ടു വിജയികൾക്കുളള അവാർഡുകൾ നഗരസഭാ ചെയർമാൻ വിതരണം ചെയ്തു. അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങും വിവിധ കലാപരിപാടികളും നടന്നു. ഭാരവാഹികളായ എം.അഹമ്മദ് കബീർ, ടി.മൊയ്തീൻ കുട്ടി, ടി.രാധാകൃഷ്ണൻ, പി.നൗഷാദ്, പി.വി. ലിഷ , പി.ഗീത രാമദാസ്,​ ഹബീബ് പാലാ,​ അഷറഫ് ആലുക്കൽ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!