HomeNewsPoliticsഎൻ.ഡി.എ. കുറ്റിപ്പുറം മണ്ഡലം ശില്പശാല വളാഞ്ചേരിയിൽ നടന്നു

എൻ.ഡി.എ. കുറ്റിപ്പുറം മണ്ഡലം ശില്പശാല വളാഞ്ചേരിയിൽ നടന്നു

nda-valanchery-worshop

എൻ.ഡി.എ. കുറ്റിപ്പുറം മണ്ഡലം ശില്പശാല വളാഞ്ചേരിയിൽ നടന്നു

വളാഞ്ചേരി : മലപ്പുറവും പൊന്നാനിയും എൻ.ഡി.എ.യ്ക്ക് ബാലികേറാമലകളല്ലെന്ന് ബി.ജെ.പി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ പറഞ്ഞു. വളാഞ്ചേരിയിൽ എൻ.ഡി.എ. കുറ്റിപ്പുറം മണ്ഡലം ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ കെ.ടി. അനിൽകുമാർ അധ്യക്ഷതവഹിച്ചു. ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം വി.വി. രാജേന്ദ്രൻ, ജില്ലാ മീഡിയാ കൺവീനർ മഠത്തിൽ രവി, ബി.ഡി.ജെ.എസ്. മണ്ഡലം പ്രസിഡന്റ് എ.വി. ശ്രീധരൻ, പി.പി. സുരേഷ്, വാസു കോട്ടപ്പുറം, കെ.വി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!