HomeNewsAgricultureപാഴൂര്‍ എ.എം.യു.പി. സ്‌കൂളില്‍ പച്ചക്കറി വിളവെടുത്തു

പാഴൂര്‍ എ.എം.യു.പി. സ്‌കൂളില്‍ പച്ചക്കറി വിളവെടുത്തു

aup-school

പാഴൂര്‍ എ.എം.യു.പി. സ്‌കൂളില്‍ പച്ചക്കറി വിളവെടുത്തു

കുറ്റിപ്പുറം: പാഴൂര്‍ എ.എം.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പച്ചക്കറിക്കൃഷി വിളവെടുത്തു. സ്‌കൂളിലെ ഹരിതക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ കൃഷിയിറക്കിയത്. പി.ടി.എ. പ്രസിഡന്റ് അസ്‌ക്കര്‍ കൊളത്തോള്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ലിസ്സി അധ്യക്ഷയായി.

വിളവെടുപ്പില്‍ വിദ്യാര്‍ഥികളും മറ്റ് അധ്യാപകരും പങ്കെടുത്തു.

No Comments

Leave A Comment