HomeNewsPoliticsഅവശ്യസാധനങ്ങളുടെ വിലവർധനവ്; കുറ്റിപ്പുറത്ത് പച്ചക്കറിയില്ലാ സാമ്പാർ വിതരണം ചെയ്ത് പ്രതിഷേധിച്ച് യൂത്ത് ലീഗ്

അവശ്യസാധനങ്ങളുടെ വിലവർധനവ്; കുറ്റിപ്പുറത്ത് പച്ചക്കറിയില്ലാ സാമ്പാർ വിതരണം ചെയ്ത് പ്രതിഷേധിച്ച് യൂത്ത് ലീഗ്

sambhar-kuttipuram-youth-league

അവശ്യസാധനങ്ങളുടെ വിലവർധനവ്; കുറ്റിപ്പുറത്ത് പച്ചക്കറിയില്ലാ സാമ്പാർ വിതരണം ചെയ്ത് പ്രതിഷേധിച്ച് യൂത്ത് ലീഗ്

കുറ്റിപ്പുറം : അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് പഞ്ചായത്ത് യൂത്ത്‌ലീഗ് പച്ചക്കറിയില്ലാ സാമ്പാർ വിതരണം നടത്തി. മണ്ഡലം ട്രഷറർ സി.പി. നിസാർ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.ടി. ഹമീദ് അധ്യക്ഷത വഹിച്ചു. ഷമീർ തടത്തിൽ, ടി.പി. ഷംസുദ്ദീൻ, മുഹമ്മദാലി, സഖാഫ് തങ്ങൾ, ടി.പി. ഇബ്രാഹിം, റാഫി പകരനല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!