HomeNewsMeetingFelicitationഫോട്ടോഗ്രഫി ദിനത്തിൽ ശ്രീഹരിയെ ആദരിച്ചു മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

ഫോട്ടോഗ്രഫി ദിനത്തിൽ ശ്രീഹരിയെ ആദരിച്ചു മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

sreehari-marakkara-photography

ഫോട്ടോഗ്രഫി ദിനത്തിൽ ശ്രീഹരിയെ ആദരിച്ചു മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

മാറാക്കര: ലോക ഫോട്ടോഗ്രഫി ദിനത്തിൽ ജനപ്രതിനിധി കൂടിയായ ഫോട്ടോഗ്രാഫറെ മുസ്ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ഒമ്പതാം വാർഡ് മെമ്പറും പൊതുപ്രവർത്തകനുമായ ശ്രീഹരിക്കാണ് ആദരം നൽകിയത്. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കാടാമ്പുഴ മൂസ ഹാജി ഉപഹാരം കൈമാറി. യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം പി.വി. നാസിബുദ്ദീൻ, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തടത്തിൽ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി.ജാഫർ അലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ, ഭാരവാഹികളായ കെ.പി.ഫൈസൽ, പി.ടി.ഗഫൂർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!