HomeNewsProtestകൽപ്പകഞ്ചേരിയിൽ മന്ത്രി വി. അബ്ദുറഹ്‌മാന് നേരെ യുത്ത്‌ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു

കൽപ്പകഞ്ചേരിയിൽ മന്ത്രി വി. അബ്ദുറഹ്‌മാന് നേരെ യുത്ത്‌ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു

youth-league-abdurahiman

കൽപ്പകഞ്ചേരിയിൽ മന്ത്രി വി. അബ്ദുറഹ്‌മാന് നേരെ യുത്ത്‌ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു

കൽപ്പകഞ്ചേരി : മന്ത്രി വി. അബ്ദുറഹ്‌മാന് നേരെ യുത്ത്‌ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ജില്ലാ പ്രവേശനോത്സവം ഉദ്ഘാടനംചെയ്യാൻ കൽപ്പകഞ്ചേരിയിൽ എത്തിയതായിരുന്നു മന്ത്രി. എ.പി സബാഹ്, ടി നിയാസ്, നൗഷാദ് പറപ്പൂത്തടം, ഖമറുസമാൻ മൂർക്കത്ത്, ഇർഷാദ് കുറുക്കോൾ, ജൗഹർ കുറുക്കോളി, ആഷിഖ് പുന്നേക്കാടൻ, സമീഹ് മയ്യേരി എന്നിവരെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് കൽപ്പകഞ്ചേരി എസ്.ഐ. നൗഫലും സംഘവും അറസ്റ്റുചെയ്തു. മുഴുവൻപേരെയും അറസ്റ്റുചെയ്തശേഷം വിട്ടയച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!