HomeNewsInaugurationഎടയൂർ തിണ്ടലത്ത് ‘തനിമ’ കുടുംബശ്രീ യൂണിറ്റിന് തുടക്കമായി

എടയൂർ തിണ്ടലത്ത് ‘തനിമ’ കുടുംബശ്രീ യൂണിറ്റിന് തുടക്കമായി

thanima-kudumbasree-edayur

എടയൂർ തിണ്ടലത്ത് ‘തനിമ’ കുടുംബശ്രീ യൂണിറ്റിന് തുടക്കമായി

എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 തിണ്ടലം വാർഡിൽ കക്കൻ ചിറയിൽ പുതുതായി രൂപീകരിച്ച ‘തനിമ’ കുടുംബശ്രീ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. യൂണിറ്റിൻ്റെ പ്രവർത്തന ഉദ്ഘാടനം എടയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അനുഷ സ്ലിമോവ് അദ്ധ്യക്ഷത വഹിച്ചു. യു പി സൈതലവി, കെ കെ മോഹന കൃഷ്ണൻ. മോഹനൻ , പി മമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!