HomeNewsProtestമണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് മുക്കിലപ്പീടികയിലെ കുടുംബശ്രീ പ്രവർത്തകർ

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് മുക്കിലപ്പീടികയിലെ കുടുംബശ്രീ പ്രവർത്തകർ

kudumbasree-mukilapeedika-valanchery-manipur

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് മുക്കിലപ്പീടികയിലെ കുടുംബശ്രീ പ്രവർത്തകർ

വളാഞ്ചേരി: മണിപ്പൂർ ജനതക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് മുക്കില പീടിക (ഡിവി: 19 ) കുടുംബശ്രീ പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധം മുജീബ് വലാസി ഉൽഘാടനം ചെയ്തു.വി.പി.എം. സാലിഹ് സലാഹുദ്ദീൻ, പനങ്കാവിൽ മുഹമ്മദാലി എന്നിവർ സംസാരിച്ചു. താഹിറ ഇസ്മയിൽ അദ്ധ്യക്ഷയായിരുന്നു’ഹൈറുന്നിസ സ്വാഗതവും, u’ മുജീബ് നന്ദിയും പറഞ്ഞു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!