HomeNewsEducationNewsപ്ലസ്‌വൺ; നീന്തൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ 27 വരെ

പ്ലസ്‌വൺ; നീന്തൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ 27 വരെ

plus-one

പ്ലസ്‌വൺ; നീന്തൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ 27 വരെ

മലപ്പുറം : പ്ലസ്‌വൺ നീന്തൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും 27 വരെ സമയമനുവദിച്ചതായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ അറിയിച്ചു. നിശ്ചിതദിവസങ്ങളിൽ എത്തിക്കാൻ കഴിയാത്തവർക്കും 27-നകം സാക്ഷ്യപ്പെടുത്തി നൽകും. മലപ്പുറം പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!