HomeQualifications+2സെക്യൂരിറ്റി ജോലിക്ക് സൗജന്യ പരിശീലനം നല്‍കുന്നു

സെക്യൂരിറ്റി ജോലിക്ക് സൗജന്യ പരിശീലനം നല്‍കുന്നു

security-guard

സെക്യൂരിറ്റി ജോലിക്ക് സൗജന്യ പരിശീലനം നല്‍കുന്നു

മലപ്പുറം: ജില്ലയിലെ 18-നും 45-നും ഇടയില്‍ പ്രായമുള്ള ഒന്‍പതാംക്ലാസിന് മുകളില്‍ വിദ്യാഭ്യാസയോഗ്യതയും ആരോഗ്യവുമുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം നല്‍കുന്നു. പരിശീലനകേന്ദ്രം കോഴിക്കോടാണ്. ഫോണ്‍ 0483 2734901.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!