HomeNewsEducationActivityഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ പട്രോൾ ലീഡേഴ്സ് സിക്സേഴ്സ് പരിശീലനം സംഘടിപ്പിച്ചു

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ പട്രോൾ ലീഡേഴ്സ് സിക്സേഴ്സ് പരിശീലനം സംഘടിപ്പിച്ചു

scout-kuttippuram

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ പട്രോൾ ലീഡേഴ്സ് സിക്സേഴ്സ് പരിശീലനം സംഘടിപ്പിച്ചു

കുറ്റിപ്പുറം : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ പട്രോൾ ലീഡേഴ്സ് സിക്സേഴ്സ് പരിശീലനം സംഘടിപ്പിച്ചു. നിള പാർക്കിൽ നടന്ന പരിശീലന പരിപാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ. ഹരീഷ് ഉദ്ഘാടനം ചെയ്തു. വി. രത്നാകരൻ, പി. ഫായിസ, ബിജുപോൾ, കെ.പി. വഹീദ എന്നിവർ നേതൃത്വം നൽകി. സ്കൗട്ട്സ് ഡിസ്ട്രിക്ട് കമ്മിഷണർ എം. ബാലകൃഷ്ണൻ, നൂറുൽ അമീൻ, ഷൈബി പാലക്കൽ, വി.കെ. കോമളവല്ലി, മുഹമ്മദ് അമീൻ, കെ. മുഹമ്മദ് യാസിർ, അനൂപ് വയ്യാട്ട്, ജലീൽ വൈരങ്കോട്, മോനുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!