HomeNewsSportsബാസ്‌കറ്റ് ബോള്‍ പരിശീലന ക്യാമ്പ്‌ 10ന് ആരംഭിക്കും

ബാസ്‌കറ്റ് ബോള്‍ പരിശീലന ക്യാമ്പ്‌ 10ന് ആരംഭിക്കും

basketball

ബാസ്‌കറ്റ് ബോള്‍ പരിശീലന ക്യാമ്പ്‌ 10ന് ആരംഭിക്കും

മഞ്ചേരി: ജില്ലാ ബാസ്‌ക്കറ്റ് ബോൾ അസോസിയേഷന്റെയും സ്പോർട്സ് കൗൺസിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബാസ്‌കറ്റ് ബോൾ സമ്മർ കോച്ചിങ് ക്യാമ്പ് 10ന് ആരംഭിക്കും. മഞ്ചേരി, മലപ്പുറം, പന്തല്ലൂർ, പുളിക്കൽ, കൊട്ടപ്പുറം, മണിമൂളി, ചുങ്കത്തറ, കൊട്ടൂക്കര എന്നിവിടങ്ങളിലാണ് ക്യാമ്പ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫോൺ: 9847157627, 9847049404, 8547231831, 9847155290.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!