HomeNewsEventsകോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാണ്ടികശാലയിൽ റിപ്പബ്ലിക്ക് ദിനം ആചരിച്ചു

കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാണ്ടികശാലയിൽ റിപ്പബ്ലിക്ക് ദിനം ആചരിച്ചു

repiblic-day-2020

കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാണ്ടികശാലയിൽ റിപ്പബ്ലിക്ക് ദിനം ആചരിച്ചു

വളാഞ്ചേരി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പാണ്ടികശാല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ ടി.കെ.സൈതാലികുട്ടി പതാക ഉയർത്തി. ടി.പി ബാവനു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.പി അബ്ദുള്ളക്കുട്ടി, മൂസ ഇറ്റലി, ഷെഫീഖ് കളപടത്തിൽ, കെ.ബക്കർ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!