HomeNewsInitiativesShelterവളാഞ്ചേരി ഇൻഫിനിറ്റി കൾച്ചറൽ കമ്യൂണിറ്റി പാണ്ടികശാല താഴെ അങ്ങാടിയിൽ നിർമിച്ചുനൽകിയ സ്‌നേഹവീടിന്റെ താക്കോൽ കൈമാറി

വളാഞ്ചേരി ഇൻഫിനിറ്റി കൾച്ചറൽ കമ്യൂണിറ്റി പാണ്ടികശാല താഴെ അങ്ങാടിയിൽ നിർമിച്ചുനൽകിയ സ്‌നേഹവീടിന്റെ താക്കോൽ കൈമാറി

infinity-house-pandikasala-2023

വളാഞ്ചേരി ഇൻഫിനിറ്റി കൾച്ചറൽ കമ്യൂണിറ്റി പാണ്ടികശാല താഴെ അങ്ങാടിയിൽ നിർമിച്ചുനൽകിയ സ്‌നേഹവീടിന്റെ താക്കോൽ കൈമാറി

വളാഞ്ചേരി : ഇൻഫിനിറ്റി കൾച്ചറൽ കമ്യൂണിറ്റി നിർമിച്ചുനൽകിയ സ്‌നേഹവീട് കൈമാറി. പാണ്ടികശാല താഴെ അങ്ങാടിയിൽ നടന്ന ചടങ്ങിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, റംല മുഹമ്മദ്, കെ.പി. ശങ്കരൻ, സലാം വളാഞ്ചേരി, ഹസീന, ഇ.പി. അച്യുതൻ, മുജീബ് വാലാസി, കെ.കെ. ഫൈസൽ തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 2023 ജനുവരിയിൽ ബിരിയാണി ചലഞ്ചിലൂടെയാണ് സ്‌നേഹവീട് നിർമിക്കാനാവശ്യമായ തുക സംഘടിപ്പിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!