HomeNewsMeetingFelicitationഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ച ഉണ്ണി നായർക്ക് ആദരമൊരുക്കി അബൂദാബി വിഷൻ വാട്ട്സ്ആപ്പ് കൂട്ടായ്മ

ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ച ഉണ്ണി നായർക്ക് ആദരമൊരുക്കി അബൂദാബി വിഷൻ വാട്ട്സ്ആപ്പ് കൂട്ടായ്മ

unni-nair-award-abudhabi

ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ച ഉണ്ണി നായർക്ക് ആദരമൊരുക്കി അബൂദാബി വിഷൻ വാട്ട്സ്ആപ്പ് കൂട്ടായ്മ

47 – മത് കേരള ഫിലിം ക്രിട്ടിക്സ് ൻ്റെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ച ഉണ്ണി നായർക്ക് ജന്മനാടിൻ്റെ ആദരവ്. മഹൽ എന്ന സിനിമയിലെ ബാപ്പു എന്ന കഥാപാത്രത്തെ മികച്ച പ്രകടനം കാഴ്ചവച്ച ഉണ്ണി നായരെ പാണ്ടികശാല അബൂദാബി വിഷൻ വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് സ്വീകരണമൊരുക്കിയത്.
ഇത്തവണത്തെ പ്ലസ് ടു, SSLC പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളേയും അനുമോദിച്ചു. ഡോ. എൻ. എം. മുജീബ് റഹ്മാൻ ഉണ്ണി നായർക്കുള്ള പുരസ്കാരം ഉൽഘാടനം ചെയ്തു.
ടി പി അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. വി.പി.സക്കറിയ, പാറക്കൽ ബഷീർ, ടി. കെ. സെയ്താലിക്കുട്ടി, അബ്ദു താജ്, മഹൽ സിനിമയുടെ നിർമ്മാതാവ് ഡോക്ടർ ഹാരിസ് കെ. ടി, സംവിധായകൻ നാസർ ഇരുമ്പിളിയം, മുനവ്വർ , വി പി. ജബ്ബാർ ഷബാബ് വക്കരത്ത്, അലി തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!