HomeNewsMeetingFelicitationപരീക്ഷാ വിജയികളെ അനുമോദിച്ചു പാണ്ടികശാല സ്നേഹസ്പർശം ചാരിറ്റബ്ൾ സൊസൈറ്റി

പരീക്ഷാ വിജയികളെ അനുമോദിച്ചു പാണ്ടികശാല സ്നേഹസ്പർശം ചാരിറ്റബ്ൾ സൊസൈറ്റി

snehasparshma-pandikasala-2023

പരീക്ഷാ വിജയികളെ അനുമോദിച്ചു പാണ്ടികശാല സ്നേഹസ്പർശം ചാരിറ്റബ്ൾ സൊസൈറ്റി

വളാഞ്ചേരി: സ്നേഹസ്പർശം ചാരിറ്റബ്ൾ സൊസൈറ്റി പ്രദേശത്തെ മുഴുവൻ പരീക്ഷ വിജയികളേയും A+ ജേതാക്കളെയും അനുമോദിച്ചു. SSLC , +2 മദ്രസ്സ 10th +2 വിജയികളായ 85 പേരേയാണ് അവരുടെ രക്ഷിതാക്കൾ ഉപഹാരം നൽകി അനുമോദിച്ചത്. വിദ്യാഭ്യാസമാകണം ലഹരി എന്ന വിഷയത്തിൽ എക്സൈസ് ഓഫീസർ ഗണേഷ് കാനപ്പള്ളി ക്ലാസ്സെടുത്തു. സൈഫുദ്ധീൻ പാടത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹനീഫ വട്ടപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കളത്തിൽ ഇക്ബാൽ പരിപാടി ഉദ്ഘാടനം ചെയ്തു. നാസർ ബാഖവി, ഹമീദ് പാണ്ടികശാല, TP ബാവനു , TP സൈനുദ്ധീൻ, EP അച്ചുതൻ, VT രവി, മുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു. TP ആബിദ്, ഷാഫി മസാഫി, സിദ്ധിഖ് KP, മുജീബ് റഹ്മാൻ, സിദ്ധീഖ് കൈപ്പള്ളി, ഹനീഫ C K എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!