HomeNewsAnimalsതെരുവ് നായ്ക്കൾക്ക് ഭക്ഷണമൊരുക്കി അരീക്കോടിലെ നന്മ കൂട്ടായ്മ

തെരുവ് നായ്ക്കൾക്ക് ഭക്ഷണമൊരുക്കി അരീക്കോടിലെ നന്മ കൂട്ടായ്മ

nanma-areacode-feed-dogs

തെരുവ് നായ്ക്കൾക്ക് ഭക്ഷണമൊരുക്കി അരീക്കോടിലെ നന്മ കൂട്ടായ്മ

അരീക്കോട്: ട്രിപ്പിൾ ലോക്ക്ഡൗൺ ആരംഭിച്ചതോടെ തെരുവ് നായ്ക്കൾക്ക് ഭക്ഷണമൊരുക്കി അരീക്കോടിലെ നൻമ കൂട്ടായ്മ.ദിവസവും ഭക്ഷണമൊരുക്കി അരീക്കോടിൻ്റെ വിവിധ ഭാഗങ്ങളിൽ ഒഴിഞ ഇടങ്ങളിൽ ഇലയിൽ ഭക്ഷണം വിളമ്പി തെരുവ്നായ്ക്കൾക്ക് നൽകുകയാണ് ചെയ്യാറുള്ളത്.
nanma-areacode-feed-dogs
ഹർത്താൽ, ഹോട്ടലുകൾ തുറക്കാതിരിക്കുന്ന ദിവസങ്ങളിൽ ഒക്കെ നൻമ കൂട്ടായ്മ തെരുവ് നായ്ക്കൾക്ക്ഭക്ഷണം നൽകാറുണ്ടെന്ന് നൻമ കൂട്ടായ്മയിലെ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്നഅരീക്കോട് ബസ് സ്റ്റാൻഡിലെ ലോഡിംഗ് തൊഴിലാളിയായ മുജീബ് മേക്കുത്ത് പറഞ്ഞു ‘സലീന അരിക്കോട്, അബ്ദുറഹിമാൻ ഐടി ഐ, നൂർ മൈത്ര, സലാം കടുങ്ങല്ലൂർ, ശിഹാബ് തെക്കേതല, സലാം പാനോളി, ശറഫുമൈത്ര ഉൾപ്പെടുന്നവരാണ് ഭക്ഷണമൊരുക്കി നൽകുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!