HomeNewsAnimalsതെരുവ് നായ ശല്യം; കല്പകഞ്ചേരിയിൽ അഞ്ച് ആടുകളെ കടിച്ച് കൊന്നു

തെരുവ് നായ ശല്യം; കല്പകഞ്ചേരിയിൽ അഞ്ച് ആടുകളെ കടിച്ച് കൊന്നു

stray-dog

തെരുവ് നായ ശല്യം; കല്പകഞ്ചേരിയിൽ അഞ്ച് ആടുകളെ കടിച്ച് കൊന്നു

കല്പകഞ്ചേരി : കല്പകഞ്ചേരി കുറുകത്താണി ഉമ്മിണികടവത്ത് അബ്ദുൾ ഹമീദിന്റെ വീട്ടിൽ കൂട് തകർത്ത് അഞ്ച് ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകീറി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മാസങ്ങളായി ഈ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാവുന്നതായി നാട്ടുകാർ പറയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!