HomeNewsProtestആധാരം എഴുത്ത് തൊഴിലാളികൾ കൽപ്പകഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

ആധാരം എഴുത്ത് തൊഴിലാളികൾ കൽപ്പകഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

document-writers-dharna

ആധാരം എഴുത്ത് തൊഴിലാളികൾ കൽപ്പകഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

കൽപ്പകഞ്ചേരി: വിവിധ ആവശ്യങ്ങളുന്നയിച്ച് ആധാരമെഴുത്ത് തൊഴിലാളികൾ കൽപ്പകഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. കെ.എസ്.കെ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എൻ. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. എസ്. പ്രകാശൻ പെരിന്തൽമണ്ണ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. സൂരജ്, കെ.പി. യാസർ അറഫാത്ത്, ചന്ദ്രഭാനു നിലമ്പൂർ, ദേവദാസ് കൊളത്തൂർ, വി.ജി. സുനിൽ, നവാസ് വണ്ടൂർ, ടി.പി. അൻവറുദ്ധീൻ, ശ്രീ കല,​ ഇബ്രാഹിം കല്പകഞ്ചേരി എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!