HomeNewsMeetingFelicitationപ്രതിഭകളെ ആദരിച്ചു സി കെ പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി

പ്രതിഭകളെ ആദരിച്ചു സി കെ പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി

nanma-ck-para

പ്രതിഭകളെ ആദരിച്ചു സി കെ പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി

എടയൂർ: നന്മ ചാരിറ്റബിൾ സൊസൈറ്റി സി കെ പാറയുടെ ആഭിമുഖ്യത്തിൽ നാടിന് അഭിമാനമായ ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ അൻസിൽ മുഹമ്മദ്, പ്ലാവിലയിൽ രൂപങ്ങൾ കൊണ്ട് വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റിക്കോർഡ്സ് എന്നിവയിൽ ഇടം നേടിയ വിവേക്, വീണ് കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായ നന്മ ചാരിറ്റബിൾ സൊസൈറ്റി എക്സിക്യൂട്ടീവ് അംഗം ശിഹാബ് ടി പി എന്നിവരെ ആദരിച്ചു. ചടങ്ങിൽ മുഖ്യാതിഥികളായി. ശ്രീ കുമാർ മാസ്റ്റർ, മഠത്തിൽ രാമകൃഷ്ണേട്ടൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!