HomeNewsMeetingഎയ്ഡഡ് മേഖയിലെ നിയമനങ്ങൾ പി.എസ്.സി.ക്ക് വിടണം -കെ.വി.എസ്

എയ്ഡഡ് മേഖയിലെ നിയമനങ്ങൾ പി.എസ്.സി.ക്ക് വിടണം -കെ.വി.എസ്

kvs-marakkara

എയ്ഡഡ് മേഖയിലെ നിയമനങ്ങൾ പി.എസ്.സി.ക്ക് വിടണം -കെ.വി.എസ്

മാറാക്കര: എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ പി.എസ്.സി.ക്ക് വിടണമെന്ന് കേരള വേലൻ സമാജം (കെ.വി.എസ്.)ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഡോ. രാജഗോപാൽ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ്‌കുമാർ ചിത്രംപാട്ട്, അനിൽ വല്ലാഞ്ചിറ, അരവിന്ദാക്ഷൻ, സുന്ദരൻ, വി.പി. വിജയൻ, പദ്മനാഭൻ, ശിവദാസൻ, പുഷ്പലത, പ്രകാശൻ, സദാനന്ദൻ, പി. സുരേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!