HomePosts Tagged "marakara"

marakara Tag

മാറാക്കര: എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ പി.എസ്.സി.ക്ക് വിടണമെന്ന്

വളാഞ്ചേരി: കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പത്താം തരം തുല്യതാ കോഴ്സിന്റെ എട്ടാം ബാച്ചിലെ കുറ്റിപ്പുറം ബ്ലോക്ക്തല പഠിതാക്കളുടെ സംഗമം വളാഞ്ചെരി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു.

ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുന്ന കുറ്റിപ്പുറം ഉപജില്ലാസ്‌കൂള്‍ കലോത്സവം സംസ്‌കൃതോത്സവത്തില്‍ യു.പി. വിഭാഗത്തില്‍ മാറാക്കര എ.യു.പി സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇരിമ്പിളിയവും ഒന്നാംസ്ഥാനക്കാരായി.

Don`t copy text!