HomeNewsEducationAdmissionഎം.ഇ.എസ്. കെ.വി.എം. കോളജ് കാമ്പസിൽ പി.എസ്.സി. പരീക്ഷകൾക്കുള്ള സൗജന്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എം.ഇ.എസ്. കെ.വി.എം. കോളജ് കാമ്പസിൽ പി.എസ്.സി. പരീക്ഷകൾക്കുള്ള സൗജന്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

mes-kvm

എം.ഇ.എസ്. കെ.വി.എം. കോളജ് കാമ്പസിൽ പി.എസ്.സി. പരീക്ഷകൾക്കുള്ള സൗജന്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വളാഞ്ചേരി : എം.ഇ.എസ്. കെ.വി.എം. കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിൽ പി.എസ്.സി. പരീക്ഷകൾക്കുള്ള പുതിയ റെഗുലർ/ ഹോളിഡേ സൗജന്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അവസാന തീയതി ജൂൺ 20. ഫോൺ: 0494 2954380, 9747382154.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!