HomeNewsInitiativesCommunity Serviceവീടിനോട് ചേർന്ന് നിലനിന്ന മാരക വിഷമുള്ള കടന്നൽ കൂട് നീക്കം ചെയ്ത് കെ.ഇ.ടി വളണ്ടിയർമാർ

വീടിനോട് ചേർന്ന് നിലനിന്ന മാരക വിഷമുള്ള കടന്നൽ കൂട് നീക്കം ചെയ്ത് കെ.ഇ.ടി വളണ്ടിയർമാർ

ket-bug-kolappuram

വീടിനോട് ചേർന്ന് നിലനിന്ന മാരക വിഷമുള്ള കടന്നൽ കൂട് നീക്കം ചെയ്ത് കെ.ഇ.ടി വളണ്ടിയർമാർ

എ ആർ നഗർ: കുളപ്പുറത്തെ വീടിനോട്‌ ചേർന്ന് മരത്തിൽ കൂടുകൂട്ടിയ മാരക വിഷമുള്ള കുമ്മായക്കടന്നൽ കൂട്‌ കെ ഇ ടി എമർജ്ജെൻസി ടീം പ്രവർത്തകർ നീക്കം ചെയ്തു, കഴിഞ്ഞ ദിവസം വീട്ടിലെ ഉമ്മക്ക്‌ കടന്നൽ കുത്തേൽക്കുകയും, ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ഈ അടിസ്ഥാനത്തിലാണു കടന്നൽ കൂട്‌ നീക്കംചെയ്യാൻ കുടുംബം കെ ഇ ടിയെ ബന്ധപ്പെട്ടത്‌, കെ ഇ ടി സംസ്ഥാന സെക്രട്ടറി ഹക്മൽ പൊന്മളയുടെ നേതൃത്വത്തിൽ സംസ്ഥാന പി ആർ ഓ അൻസാർ ബുസ്താൻ, ജില്ലാ സെക്രട്ടറി ജുനൈദ്‌ പികെ, ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം മുനീർ അക്കര, ഫിർദ്ദൗസ്‌ മൂപ്പൻ, റാഫി കരുമ്പിൽ, ഫൈസൽ കെപി, ഇസ്‌ ഹാഖ്‌, ഹർഷാദ്‌, ഷഫീഖ്‌ എന്നിവർ ചേന്ന് കടന്നൽ കൂട്‌ നീക്കം ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!