HomeNewsEducationNewsമഅ്ദിന്‍ അക്കാദമിയില്‍ സൗജന്യ പി.എസ്.സി. പരിശീലനം

മഅ്ദിന്‍ അക്കാദമിയില്‍ സൗജന്യ പി.എസ്.സി. പരിശീലനം

Madin-academy

മഅ്ദിന്‍ അക്കാദമിയില്‍ സൗജന്യ പി.എസ്.സി. പരിശീലനം

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന ഉപകേന്ദ്രത്തില്‍ സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു വാണ് യോഗ്യത. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പുറമെ രണ്ട് സീറ്റ് മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രവേശനം നല്‍കും. അവധി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ നാല് വരെയാണ് പരീശീലനം. താത്പര്യമുള്ളവര്‍ നേരിട്ടോ, കോ-ഓഡിനേറ്റര്‍, മുസ്ലിം യുവജന പരിശീലന ഉപകേന്ദ്രം, മഅ്ദിന്‍ അക്കാദമി, സ്വലാത്ത് നഗര്‍, മലപ്പുറം. 676517 ഇ-മെയില്‍ info@mahdinonline.com എന്ന വിലാസത്തിലോ മാര്‍ച്ച് 16നകം അപേക്ഷ നല്‍കണം. ഫോണ്‍: 9746170104.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!