HomeNewsEducationNewsപൂക്കാട്ടിരി സഫ കോളേജ് കാമ്പസിൽ പി.എസ്.സി പരിശീലനം

പൂക്കാട്ടിരി സഫ കോളേജ് കാമ്പസിൽ പി.എസ്.സി പരിശീലനം

safa-campus

പൂക്കാട്ടിരി സഫ കോളേജ് കാമ്പസിൽ പി.എസ്.സി പരിശീലനം

എടയൂർ: പൂക്കാട്ടിരി സഫ കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പി.എസ്.സി. പരിശീലന ഉപകേന്ദ്രത്തിൽ തുടങ്ങുന്ന ഹോളിഡേ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാനതീയതി 23. ഫോൺ. 0494-2988808, 8281388828.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!