HomeNewsEducationAdmissionവളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ സൗജന്യ പി.എസ്.സി. പരിശീലനത്തിനും മറ്റു മത്സരപ്പരീക്ഷകൾക്കുമുള്ള ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ സൗജന്യ പി.എസ്.സി. പരിശീലനത്തിനും മറ്റു മത്സരപ്പരീക്ഷകൾക്കുമുള്ള ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

Apply-Now

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ സൗജന്യ പി.എസ്.സി. പരിശീലനത്തിനും മറ്റു മത്സരപ്പരീക്ഷകൾക്കുമുള്ള ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

വളാഞ്ചേരി : ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ പ്രവർത്തിക്കുന്ന യുവജന പരിശീലനകേന്ദ്രത്തിൽ ജൂലായ് ഒന്നുമുതൽ തുടങ്ങുന്ന സൗജന്യ പി.എസ്.സി. പരിശീലനത്തിനും മറ്റു മത്സരപ്പരീക്ഷകൾക്കുമുള്ള ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ Apply Now എന്ന ഗൂഗിൾഫോം വഴി ജൂൺ 16 വരെ സമർപ്പിക്കാം. ഫോൺ: 0494 2954380, 8714360186, 9747382154.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!