HomeNewsInaugurationഎടയൂർ പഞ്ചായത്ത് ഓഫിസിൽ ടച്ച്സ്ക്രീൻ സ്ഥാപിച്ചു

എടയൂർ പഞ്ചായത്ത് ഓഫിസിൽ ടച്ച്സ്ക്രീൻ സ്ഥാപിച്ചു

touchscreen-inauguration

എടയൂർ പഞ്ചായത്ത് ഓഫിസിൽ ടച്ച്സ്ക്രീൻ സ്ഥാപിച്ചു

പൂക്കാട്ടിരി: എടയൂർ പഞ്ചായത്ത് ഒഫിസിലെ ടച്ച് സ്ക്രീൻ സംവിധാനം

പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി വിഭാഗ വിദ്യാർഥിനികൾക്ക് ഏർപ്പെടുത്തിയ ലാപ്ടോപ് വിതരണം ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആർ.കെ.പ്രമീള ആധ്യക്ഷ്യം വഹിച്ചു.

ടി.അബ്ദുല്ലക്കുട്ടി, മുഹമ്മദ്മുസ്തഫ, കെ.ഉമ്മാത്തക്കുട്ടി, കെ.ശോഭന, ആർ.സുധീഷ്ബാബു, പി.വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് ഓഫിസിൽ നൽകുന്ന അപേക്ഷകളുടെ വിവരങ്ങൾ ടച്ച്സ്ക്രീനിൽ അറിയാം.touchscreen-inauguration

S

Cave

Save


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!