HomeNewsInaugurationഎടയൂർ പഞ്ചായത്തിലെ പറയര്കുന്ന് എസ്.സി കോളനി സമഗ്ര വികസന പദ്ധതി പൂർത്തീകരിച്ചു

എടയൂർ പഞ്ചായത്തിലെ പറയര്കുന്ന് എസ്.സി കോളനി സമഗ്ര വികസന പദ്ധതി പൂർത്തീകരിച്ചു

എടയൂർ പഞ്ചായത്തിലെ പറയര്കുന്ന് എസ്.സി കോളനി സമഗ്ര വികസന പദ്ധതി പൂർത്തീകരിച്ചു

എടയൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എടയൂർ പഞ്ചായത്തിലെ അധികാരിപ്പടി – പറയര്കുന്ന് എസ്.സി കോളനി സമഗ്ര വികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എ.പി സബാഹ് നിർവ്വഹിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം അദ്ധ്യക്ഷയായി. വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, മെമ്പർ പി.ടി അയ്യൂബ്, പി.ഷെരീഫ് മാസ്റ്റർ, എം.പി ഇബ്രാഹിം മാസ്റ്റർ, പി.പി ജമാൽ, വി.പി കുഞ്ഞി എന്നിവർ പ്രസംഗിച്ചു. എ.സിദ്ധീഖ്, ശംസാദലി, കെ.പി മുസ്തഫ, കെ.പി മൊയ്തീൻ, പ്രിയ.പി, പി.കുട്ടൻ, പി.താമി, ബാസിത്ത് വാഫി എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!