HomeNewsEducationAdmissionഡി.എൽ.എഡ് അറബിക് കോഴ്‌സ്: പട്ടിക പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് അറബിക് കോഴ്‌സ്: പട്ടിക പ്രസിദ്ധീകരിച്ചു

d.led-arabic

ഡി.എൽ.എഡ് അറബിക് കോഴ്‌സ്: പട്ടിക പ്രസിദ്ധീകരിച്ചു

ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്- D.El.Ed)കോഴ്‌സ് (അറബിക്) സർക്കാർ സ്ഥാപനങ്ങളിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പേര് വിവരം Click Here ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം എട്ടിനും ഒൻപതിനും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!