HomeNewsEducationAdmissionനവോദയ ഒമ്പതാം ക്ലാസ് പ്രവേശനം; അവസാന തിയ്യതി നീട്ടി

നവോദയ ഒമ്പതാം ക്ലാസ് പ്രവേശനം; അവസാന തിയ്യതി നീട്ടി

Navodaya-Malappuram

നവോദയ ഒമ്പതാം ക്ലാസ് പ്രവേശനം; അവസാന തിയ്യതി നീട്ടി

മലപ്പുറം : ജവഹർ നവോദയ വിദ്യാലയത്തിൽ 2022-23 അധ്യയനവർഷത്തേക്ക് ഒൻപതാം ക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി. www.navodaya.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. ഫോൺ: 0494 2450350.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!