HomeNewsInitiativesDonationകാടാമ്പുഴ ക്ഷേത്രത്തിലേക്ക് അന്നദാനം, പുനരുദ്ധാരണഫണ്ട് എന്നിവയിലേക്കുള്ള സംഭാവനകൾ ഇനി ഓൺലൈനായും അടക്കാം

കാടാമ്പുഴ ക്ഷേത്രത്തിലേക്ക് അന്നദാനം, പുനരുദ്ധാരണഫണ്ട് എന്നിവയിലേക്കുള്ള സംഭാവനകൾ ഇനി ഓൺലൈനായും അടക്കാം

kadampuzha-temple

കാടാമ്പുഴ ക്ഷേത്രത്തിലേക്ക് അന്നദാനം, പുനരുദ്ധാരണഫണ്ട് എന്നിവയിലേക്കുള്ള സംഭാവനകൾ ഇനി ഓൺലൈനായും അടക്കാം

വളാഞ്ചേരി : കാടാമ്പുഴ ക്ഷേത്രത്തിലേക്ക് സംഭാവനകൾ സ്വീകരിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ ഓൺലൈൻ സംവിധാനം ആരംഭിച്ചതായി എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. അന്നദാനം, പുനരുദ്ധാരണഫണ്ട് എന്നിവയിലേക്കുള്ള സംഭാവനകൾ www.kadampuzhadevaswom.com എന്ന വെബ്‌സൈറ്റിൽ അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് 0494 2615790 എന്ന നമ്പറിൽ ബന്ധപ്പെടണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!