HomeNewsBusinessഫോട്ടോസ്റ്റാറ്റ്, ഡി.ടി.പി, ഓൺലൈൻ സേവനങ്ങൾക്ക്‌ നിരക്ക് വർധിപ്പിച്ചു

ഫോട്ടോസ്റ്റാറ്റ്, ഡി.ടി.പി, ഓൺലൈൻ സേവനങ്ങൾക്ക്‌ നിരക്ക് വർധിപ്പിച്ചു

photostat

ഫോട്ടോസ്റ്റാറ്റ്, ഡി.ടി.പി, ഓൺലൈൻ സേവനങ്ങൾക്ക്‌ നിരക്ക് വർധിപ്പിച്ചു

മലപ്പുറം : ഇന്റർനെറ്റ്, ഡി.ടി.പി., ഫോട്ടോസ്റ്റാറ്റ്, ഓൺലൈൻ സേവനങ്ങൾക്ക്‌ നിരക്ക് വർധിപ്പിച്ചു. ഒന്നാം തീയതിമുതൽ പുതിയ നിരക്ക് നിലവിൽവരും. സേവനദാദാക്കളുടെ സംഘടനയായ ഐ.ഡി.പി.ഡബ്ല്യു.എ. അറിയിച്ചതാണിത്‌. ഫോട്ടോസ്റ്റാറ്റ് 20 കോപ്പി വരെ മൂന്നുരൂപയും അതിൽ കൂടുതലുണ്ടെങ്കിൽ രണ്ടുരൂപയും. ഡി.ടി.പി. ഇംഗ്ലീഷിനും മലയാളത്തിനും ഒരു എ ഫോർ ഷീറ്റിന് 100 രൂപ. തിരിച്ചറിയൽകാർഡ് ലാമിനേറ്റ് ചെയ്യാൻ 30 രൂപയും എ ഫോർ ഷീറ്റാണെങ്കിൽ 60 രൂപയുമാക്കി. 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!