HomeNewsPoliticsവൈദ്യുതി നിരക്ക് വർദ്ധന; കുറ്റിപ്പുറം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധചൂട്ട് സമരം നടത്തി യൂത്ത് ലീഗ്

വൈദ്യുതി നിരക്ക് വർദ്ധന; കുറ്റിപ്പുറം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധചൂട്ട് സമരം നടത്തി യൂത്ത് ലീഗ്

youth-league-kseb-kuttippuram

വൈദ്യുതി നിരക്ക് വർദ്ധന; കുറ്റിപ്പുറം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധചൂട്ട് സമരം നടത്തി യൂത്ത് ലീഗ്

കുറ്റിപ്പുറം: വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പ്രതിഷേധചൂട്ട് സമരം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പരപ്പാര സിദ്ധീഖ് സമരം ഉദ്ഘാടനം ചെയ്തു യൂത്ത് ലീഗ് പ്രസിഡൻ്റ് കെ.ടി ഹമീദ്, സെക്രട്ടറി ശമീർ തടത്തിൽ, ട്രഷറർ റാഫി പകരനല്ലൂർ, ആഷിഖ് കൊളത്തോൾ, എം വി വീരാൻ കുട്ടി, സഖാഫ് തങ്ങൾ, ഹുസൈൻ കൊട്ടിലുങ്ങൽ, റാഫി കൊട്ടിലുങ്ങൽ, ഷാഫി പൂങ്ങോട്ടിൽ, സജാദ് പരുത്തിപ്ര, ആബിദ് വി പി, അജ്മൽ ടി പി, സിദ്ധീഖ് പാലാറ, ഹക്കീം കളപ്പടത്തിൽ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!