HomeClassifidesSponsoredകാർ കഴുകാൻ ഇനി സ്റ്റീം വാഷ് വീട്ടിൽ എത്തും!

കാർ കഴുകാൻ ഇനി സ്റ്റീം വാഷ് വീട്ടിൽ എത്തും!

car-wash

കാർ കഴുകാൻ ഇനി സ്റ്റീം വാഷ് വീട്ടിൽ എത്തും!

വളാഞ്ചേരി: വാഹനങ്ങൾ കഴുകാൻ ഇനി സർവീസ് സ്റ്റേഷനുകൾക്ക് മുന്നിൽ കാത്തു നിൽക്കേണ്ട. നിങ്ങളുടെ വാഹനങ്ങൾ കഴുകാൻ ഇനി പുതിയ സാങ്കേതിക വിദ്യയായ സ്റ്റീം വാഷുമായി “ക്ലീൻ ഡ്രൈവ്” നിങ്ങളുട വീട്ടിലും സ്ഥാപനത്തിലും നേരിട്ടെത്തും. വെള്ളം പാഴാക്കാതെ വെള്ളം നീരാവിയാക്കിയാണ് ഈ സാങ്കേതിക വിദ്യയിലൂടെ വാഹനങ്ങൾ കഴുകുന്നത്. കറ, ഓയിൽ, ചെളി എന്നിവ പൂർണ്ണമായും ഇല്ലാതാക്കാനും, ഗ്ലാസിൽ പറ്റിപിടിച്ചിരിക്കുന്ന പാടുകൾ നീക്കം ചെയ്യാനും ഇതിലൂടെ സാധിക്കും. സ്റ്റീം വാഷിങ് കൂടാതെ വാഹനത്തിന് അകത്തും പുറത്തുമുള്ള ബാക്ടീരിയകളെ പൂർണ്ണമായും നശിപ്പിക്കാനും, വാഹനത്തിന് അകത്തെ ദുർഗന്ധം ഒഴിവാക്കാനുമുള്ള കഴിവും സ്റ്റീം വാഷിന്റെ പ്രത്യേകതയാണ്. കൂടാതെ, പോളിഷിംഗ് അടക്കമുള്ള വിവിധതരം സേവനങ്ങളും ക്ലീൻ ഡ്രൈവിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. വീടുകളിലേക്കും, സ്ഥാപനങ്ങളിലേക്കും ഇതിനായി സജ്ജീകരിച്ച വാഹനവുമായി നേരിട്ടെത്തിയാണ് ക്ലീൻ ഡ്രൈവ് സേവനങ്ങൾ നൽകുന്നത്. കൊറോണ സാഹചര്യത്തിൽ സാനിറ്റൈസഷൻ ഉൾപ്പടെയുള്ള പാക്കേജുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9207450006, 9207250006 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!