HomeNewsEducationNewsമാവണ്ടിയൂർ ബ്രദേഴ്‌സ് ഹൈസ്‌കൂളിലെ സകൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

മാവണ്ടിയൂർ ബ്രദേഴ്‌സ് ഹൈസ്‌കൂളിലെ സകൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

bhss-souct-camp-2023

മാവണ്ടിയൂർ ബ്രദേഴ്‌സ് ഹൈസ്‌കൂളിലെ സകൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

എടയൂർ: എടയൂർ മാവണ്ടിയൂർ ബ്രദേഴ്‌സ് ഹൈസ്‌കൂളിലെ സകൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് പരിശീലനക്യാമ്പ് പി.ടി.എ. പ്രസിഡന്റ് പി.ടി. മോഹൻദാസ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് നാരായണൻ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ പി.എം. നവാസ്, പ്രഥമാധ്യാപകൻ എ.സി. അബ്ദുൽനാസർ, പി. മനോജ്കുമാർ, കെ.വി. മിനി, ഇ.കെ. മുഹമ്മദ്, ഹാരിസ്, ഷീന, അമൃത, എം.എ. അഹ്‌സർ എന്നിവർ പ്രസംഗിച്ചു. പരിശീലകരായ യാസിർ, അമീൻ എന്നിവർ ക്ലാസെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!