HomeNewsPDSറേഷന്‍കടകള്‍ നാളെ പ്രവര്‍ത്തിക്കും; ജൂലൈ 21ന് അവധി

റേഷന്‍കടകള്‍ നാളെ പ്രവര്‍ത്തിക്കും; ജൂലൈ 21ന് അവധി

ration-purchase

റേഷന്‍കടകള്‍ നാളെ പ്രവര്‍ത്തിക്കും; ജൂലൈ 21ന് അവധി

മലപ്പുറം: ജൂലൈ 21ന് ബക്രീദ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാളെ റേഷന്‍കടകള്‍ക്ക് പ്രവൃത്തി ദിനവും മറ്റന്നാൾ റേഷന്‍കടകള്‍ക്ക് അവധിയായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!