HomeNewsPoliticsറേഷൻ സ്തംഭനത്തിനെതിരേ ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സായാഹ്നധർണ നടത്തി

റേഷൻ സ്തംഭനത്തിനെതിരേ ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സായാഹ്നധർണ നടത്തി

bjp-ration-protest-valanchery

റേഷൻ സ്തംഭനത്തിനെതിരേ ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സായാഹ്നധർണ നടത്തി

കുറ്റിപ്പുറം : കിറ്റ് കൊടുത്ത് അധികാരത്തിൽ വന്നവരിപ്പോൾ റേഷൻകടകൾ പൂട്ടിയിട്ട് ജനങ്ങളോട് ക്രൂരത കാണിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രവർത്തകസമിതി അംഗം കെ.കെ. സുരേന്ദ്രൻ. ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ സ്തംഭനത്തിനെതിരേ വളാഞ്ചേരിയിൽ നടന്ന സായാഹ്നധർണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ അധ്യക്ഷനായി. പി.പി. ഗണേശൻ, പി.പി. സുരേഷ്, പി. ഹരിദാസൻ, സുരേഷ്‌ പറത്തൊടി, വാസു കോട്ടപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!