HomeNewsAccidentsപെരിന്തൽമണ്ണ‌–വളാഞ്ചേരി റൂട്ടിൽ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ചു.അപകടം ഒഴിവായി

പെരിന്തൽമണ്ണ‌–വളാഞ്ചേരി റൂട്ടിൽ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ചു.അപകടം ഒഴിവായി

പെരിന്തൽമണ്ണ‌–വളാഞ്ചേരി റൂട്ടിൽ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ചു.അപകടം ഒഴിവായി

കൊളത്തൂർ ∙ പെരിന്തൽമണ്ണ‌–വളാഞ്ചേരി റൂട്ടിൽ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ചു. ഇന്ന് വൈകിട്ട് 6.20ന് ആണ് സംഭവം. മാലാപറമ്പ് കൊടുംവളവിലെ ഇറക്കം ഇറങ്ങിയതിനുശേഷമാണ് സംഭവം. ബസിൽ നിറയെ യാത്രക്കാരുമുണ്ടായിരുന്നു. ഭാഗ്യത്തിനാണ് ദുരന്തം വഴിമാറിയത്. ആർക്കും കാര്യമായ പരുക്കില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!